Post Category
തുക അനുവദിച്ചു
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി തിരൂരങ്ങാടി ബ്ലോക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ സന്മനസ് റോഡ്, ചോലയില്‍ റോഡ് എന്നിവയുടെ പ്രവൃത്തി നടത്തുന്നതിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര് പ്രേംകുമാര്‍ അറിയിച്ചു.
date
- Log in to post comments