Post Category
ജാഗ്രത പാലിക്കണം
വാഴാനി ജലസംഭരണിയിലെ ജലവിതാനം 61.88 മീറ്ററായി. ഷട്ടറുകള്‍ ഏത് സമയവും തുറക്കും. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വാഴാനി ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments