Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി അര്‍ബന്‍ ഒന്ന് ഐസിഡിഎസിലെ അങ്കണവാടികൾക്ക് 2022-23 വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങൾ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. വിശദ വിവരങ്ങൾക്ക് ഫോൺ 0484-2227284, 9847111531.
date
- Log in to post comments