Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ആല ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നല്കാന് താത്പര്യമുള്ള ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചക്ക് ഒരു മണി വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 9961482141.
date
- Log in to post comments