Post Category
വിവരാവകാശ കമ്മീഷന് ശില്പശാല നാളെ
ആലപ്പുഴ: ജില്ലയിലെ എല്ലാ വകുപ്പുകളിലെയും വിവരാവകാശ നിയമം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന വിവരാവകാശ കമ്മീഷന് നാളെ
(ജനുവരി 12) ശില്പശാല നടത്തുന്നു. ഉച്ചക്ക് രണ്ടിന് എസ്.ഡി.വി. സെന്റിനറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണ തേജ ആമുഖ പ്രഭാഷണം നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ. അബ്ദുല്‍ഹക്കീം, പി.ആര്. ശ്രീലത എന്നിവര്‍ ക്ലാസെടുക്കും.
date
- Log in to post comments