Post Category
സ്വയംതൊഴില്‍ ധനസഹായം
ക്രിമിനല്‍ കേസില്‍ തടവുശിക്ഷ അനുഭവിച്ചവര്‍, സാമൂഹ്യനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍നിന്നും വിടുതല്‍ ചെയ്യപ്പെട്ട മുന്‍ അന്തേവാസികള്‍, പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുട പുനഃരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നടപ്പിലാക്കിവരുന്ന ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമില്‍ സ്വയം തൊഴില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2794029, 9447077267, 8281999035.
(പി.ആര്‍.കെ. നമ്പര്‍ 1775/18)
date
- Log in to post comments