Post Category
അപേക്ഷ ക്ഷണിച്ചു
ഡയറി ഫാം തുടങ്ങുന്നതിനോ വിപുലപ്പെടുത്തുന്നതിനോ 5 വർഷത്തേയ്ക്ക് ബാങ്ക് വായ്പ എടുത്തിട്ടുള്ള ക്ഷീര കർഷകർക്ക് പലിശ ഇളവ് ലഭിക്കാൻ ക്ഷീര വികസന വകുപ്പ് ബാങ്ക് ഇന്ററസ്റ്റ് സബ് വെൻഷൻ സ്കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 25 ന് ശേഷം വായ്പ എടുത്തവർക്കാണ് അവസരം. കർഷകർ അപേക്ഷയും അനുബന്ധ രേഖകളും അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ ജനുവരി 31നകം സമർപ്പിക്കണം.
date
- Log in to post comments