Skip to main content

കര്‍ഷക സെമിനാറും ബോധവല്‍ക്കരണ ക്ലാസും

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി  ജനവരി 24 ചൊവ്വാഴ്ച  രാവിലെ 10 മുതല്‍  താനൂര്‍ നഗരസഭ ഹാളില്‍ വെച്ച്  കര്‍ഷക സെമിനാറും ബോധവല്‍കരണ ക്ലാസും സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ 0494 296 2296 എന്ന നമ്പല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date