Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കാരക്കുന്ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 6ന് വൈകിട്ട് 3. 30നുള്ളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9605967577.
 

date