Skip to main content

സ്വീപ്പര്‍ നിയമനം

 

പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് സ്വീപ്പര്‍മാരെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായം 2018 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. താല്പര്യമുളളവര്‍ ആഗസ്റ്റ് എട്ട് രാവിലെ 10ന് കോളേജ് പ്രിന്‍സപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0481 2506153, 2507763 

date