Post Category
ജില്ലാതല ജല ശുചിത്വ മിഷന് യോഗം 3 ന്
ജില്ലയിലെ ജല ജീവന് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല ജല ശുചിത്വ മിഷന് യോഗം വെള്ളിയാഴ്ച (ഫെബ്രുവരി 3) ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments