Skip to main content

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ സിറ്റിംഗ് 17 ന് എറണാകുളത്ത്

 

പ്രവാസിഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് ആഗസ്റ്റ് 17 ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളില്‍ നടത്തി പരാതികള്‍ സ്വീകരിക്കും.  കൂടാതെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ,  nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ മുന്‍കൂറായി പരാതികള്‍ അയയ്ക്കാം.  

പി.എന്‍.എക്‌സ്.3400/18

date