Skip to main content

പി ജി ഇൻഡക്ഷൻ പ്രോഗ്രാം ഗവ. ബ്രണ്ണൻ കോളേജിൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ തലശ്ശേരി പ്രാദേശിക പഠന കേന്ദ്രത്തിലെ പി ജി ഇൻഡക്ഷൻ പ്രോഗ്രാമും ആദ്യ കൗൺസിലിംഗ് സെഷനും ഫെബ്രുവരി നാലിന് രാവിലെ 9.30ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. പി ജി പ്രോഗ്രാമുകളുടെ പഠനസഹായ സാമഗ്രികളുടെ വിതരണവും നടക്കും.

date