Skip to main content

ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന ഉപതെരഞ്ഞെടുപ്പുകളിൽ 2016 -ലെ ഭിന്നശേഷി അവകാശ നിയമം 11-ാം വകുപ്പിൽ നിർദ്ദേശിക്കുന്ന എല്ലാ നടപടികളും കൃത്യമായി കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നൽകി.

പി.എൻ.എക്സ്. 642/2023

date