Skip to main content

ലേലം ചെയ്യും

കേരള റവന്യു റിക്കവറി നിയമപ്രകാരം ജപ്തി ചെയ്ത വലിയപറമ്പ ഗ്രാമത്തിലെ റി.സ.നമ്പര്‍ 415/പിടി-ലെ 0.06 ഏക്കര്‍ ഭൂമിയും, അതിലെ കെട്ടിടവൂം, ഡിറ്റര്‍ജന്റ് നിര്‍മ്മാണ യന്ത്രസാമഗ്രിയും ഉള്‍പ്പെടെ സകലതും സെപ്റ്റംബര്‍ ഒന്നിന് വലിയപറമ്പ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് വലിയപറമ്പ വില്ലേജ് ഓഫീസുമായോ, ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസുമായോ ബന്ധപ്പെടാം. 
 

date