Post Category
ജില്ലാതല സീപ് കമ്മിറ്റി : ആദ്യയോഗം ചേര്‍ന്നു
ജില്ലാതല സീപ് കമ്മിറ്റിയുടെ ആദ്യയോഗം ജില്ലാ കളക്‌ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്നു. 2019 ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തേണ്ട പരിപാടികളും നടത്തിയ പരിപാടികളും അവലോകനം ചെയ്‌തു. നിയോജകമണ്‌ഡലത്തില്‍ നടപ്പിലാക്കേണ്ട സീപ് പരിപാടികളെക്കുറിച്ച് ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. ജനങ്ങളില്‍ തെരഞ്ഞെടുപ്പ് അവബോധം സൃഷ്‌ടിക്കുകയാണ് സീപിന്റെ ഉദ്ദേശം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടര്‍ കെ വി മുരളീധരന്‍, നോഡല്‍ ഓഫീസര്‍മാരായ തഹസിലല്‍ദാര്‍മാര്‍, കോര്‍ കമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്തു.
date
- Log in to post comments