Skip to main content

ക്ഷേമനിധി ബോര്‍ഡ്: പെന്‍ഷന്‍ 188.56 കോടി അനുവദിച്ചു

സര്‍ക്കാര്‍ ധനസഹായമുപയോഗിച്ച് പെന്‍ഷന്‍ വിതരണം നടത്തുന്ന ക്ഷേമനിധി ബോര്‍ഡുകളിലെ 2018 ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ വരെയുള്ള നാലുമാസത്തെ പെന്‍ഷനും കുടുശ്ശികയും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയായ 188.5628843 കോടി രൂപ (നൂറ്റി എണ്‍പത്തി എട്ടു കോടി അമ്പത്തി ആറ് ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി മൂന്ന് രൂപ) അനുവദിച്ച് ഉത്തരവായി.

പി.എന്‍.എക്‌സ്.3410/18

date