Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ നാളെ (ആഗസ്റ്റ് 6)

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ വനിതാ എന്‍ജിനീയറിംഗ് കോളേജിലെയും കാസര്‍കോഡ് എല്‍.ബി.എസ് എന്‍ജിനിയറിംഗ് കോളേജിലെയും ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് ആറിന് രാവിലെ 11 ന് അതത് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9447347193 (തിരുവനന്തപുരം), 9496463548 (കാസര്‍കോഡ്).

പി.എന്‍.എക്‌സ്.3411/18

date