Post Category
മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് എന്നീ രണ്ടാം വര്‍ഷ ബി.ടെക് ക്ലാസുകളില്‍ ഒഴിവുവന്നിട്ടുള്ള ഏതാനും സീറ്റുകളിലേക്ക് ലാറ്ററല്‍ എന്റടി സ്‌കീം പ്രകാരം അഡ്മിഷന് താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04865 232989, 230606.
പി.എന്‍.എക്‌സ്.3414/18
date
- Log in to post comments