Post Category
ഇ-ടെണ്ടര്‍ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സമഗ്രശിക്ഷാ അഭിയാന്‍ ജില്ലാപ്രോജക്ട് ഓഫീസ് ഇ-ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3417/18
date
- Log in to post comments