Post Category
ഡെപ്യൂട്ടേഷന്‍ നിയമനം
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ ക്ലാര്‍ക്ക് (3) സ്റ്റെനോ ടൈപ്പിസ്റ്റ് (1) ഒഴിവുകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലിചെയ്യുന്നവരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ആഗസ്റ്റ് 30 നകം ലഭിക്കണം.
പി.എന്‍.എക്‌സ്.3419/18
date
- Log in to post comments