Post Category
ചെയിന്‍ സര്‍വേ ഫലം
റവന്യൂ ജീവനക്കാര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ വിവിധ തിയതികളില്‍ നടത്തിയ ചെയിന്‍ സര്‍വേ, ചെയിന്‍ സര്‍വേ ഹയര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.dslr.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3423/18
date
- Log in to post comments