Post Category
രാമായണങ്ങളുടെ പ്രദര്‍ശനം: മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം ചെയ്യും
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പില്‍ സൂക്ഷിച്ചിട്ടുളള താളിയോലകളിലും പുസ്തകത്തിലുമുളള വിവിധ രാമായണ പ്രദര്‍ശനം ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 2.30ന് ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പുരാരേഖാ-പുരാവസ്തു-മ്യൂസിയം- തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാനം ചെയ്യും. സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരുടെ പക്കലുളള അപൂര്‍വ്വങ്ങളായ താളിയോലകള്‍, രേഖകള്‍ ആര്‍ക്കൈവ്സ് വകുപ്പ് സൗജന്യമായി സംരക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8304999478
date
- Log in to post comments