Post Category
ബാങ്കുകളുടെ ബ്ലോക്ക്തല അവലോകനം
ബാങ്കുകളുടെ ബ്ലോക്ക്തല അവലോകനം നാളെ (ആഗസ്റ്റ് 6) ആരംഭിക്കും. രാവിലെ 11ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വൈകിട്ട് മൂന്നിന് പാമ്പാടി റെഡ്‌ക്രോസ് ഹാള്‍, ഏഴിന് രാവിലെ 11ന് വാഴൂര്‍ വൈഎംസിഎ ഹാള്‍, വൈകിട്ട് മൂന്നിന് കാഞ്ഞിരപ്പളളി എസ്.ബി.ഐ ശാഖ, എട്ടിന് രാവിലെ 11ന് ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, വൈകിട്ട് മൂന്നിന് പാലാ എസ്.ബി.ഐ ശാഖ, ഒന്‍പതിന് രാവിലെ 11 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍, വൈകിട്ട് മൂന്നിന് വൈക്കം എസ്.ബി.ഐ ശാഖ, 10ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍, വൈകിട്ട് മൂന്നിന് കോഴ ബ്ലോക്ക് ഓഫീസ്, 13 വെകിട്ട് മൂന്നിന് കഞ്ഞിക്കുഴി എസ്ബിഐ ശാഖ എന്നിവിടങ്ങളില്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് അവലോകനം ചെയ്യും. (കെ.ഐ.ഒ.പി.ആര്‍-1673/18)
date
- Log in to post comments