Skip to main content

കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്  

സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ  പാമ്പാടി ഉപകേന്ദ്രത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജിഡിസിഎ (യോഗ്യത ഡിഗ്രി), ആറ് മാസം  ദൈര്‍ഘ്യമുള്ള  ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍ (യോഗ്യത- പ്ലസ്ടൂ),  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്ലോമ (യോഗ്യത- എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.റ്റി/ ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2505900.

(കെ.ഐ.ഒ.പി.ആര്‍-1675/18)

date