Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു.
ദേശീയ പാത 966-ല്‍ രാമനാട്ടുകര മുതല്‍ കൂട്ടിലങ്ങാടി വരെ റോഡ് പ്രവൃത്തിക്ക് തടസ്സമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് ഏഴിന് വൈകുന്നേരം നാല് വരെ പൊതുമരാമത്ത് വകുപ്പ് പെരിന്തല്‍മണ്ണ ദേശീയപാത ഉപവിഭാഗം ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04933 220770.
date
- Log in to post comments