Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ്
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള 2018-19 വര്‍ഷത്തേക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിന് ഈ മാസം 20ന് മുമ്പ് ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104. (പിഎന്‍പി 2245/18)
date
- Log in to post comments