Skip to main content

കലാപാഠം ശില്പശാല

 

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസ്.എസില്‍ കലാപാഠം ശില്പശാല നടത്തി.          തിരുവല്ല നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ബിജു ലങ്കാഗിരി ഉദ്ഘാടനം           ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസര്‍ എ.വി.രാജീവ്, കെ.മനോജ് എന്നിവര്‍ പങ്കെടുത്തു. കലാമണ്ഡലം ക്ഷേമാവതി, ശ്രീലക്ഷ്മി ഗോവര്‍ധന്‍, ഡോ.ഗായത്രി സുബ്രഹ്മണ്യന്‍, മീരാ രാജേഷ് എന്നിവര്‍ ക്ലാസുക ള്‍ക്ക് നേതൃത്വം നല്‍കി.          (പിഎന്‍പി 2246/18)

date