Post Category
ലേബർ കോടതി ക്യാമ്പ് സിറ്റിംഗ്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ്. വിദ്യാധരൻ (ജില്ലാ ജഡ്ജ്) മാർച്ച് 16ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്. 1073/2023
date
- Log in to post comments