Post Category
അനധികൃത കേബിളുകള്‍ നീക്കം ചെയ്യും
കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള പോസ്റ്റുകളിലൂടെ വലിച്ചിട്ടുള്ള 'ടാഗ്' ചെയ്യപ്പെടാത്തതും കേബിളുകള്‍ വലിക്കുമ്പോള്‍ നിയമാനുസൃതമായി പാലിക്കേണ്ട 'ഗ്രൗണ്ട് ക്ലിയറന്‍സ്' പാലിക്കപ്പെടാത്തതുമായ മുഴുവന്‍ കേബിളുകളും മാര്‍ച്ച് 6 മുതല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതായിരിക്കുമെന്ന് കെ.എസ്.ഇ.ബി മഞ്ചേരി ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments