Post Category
ഭൂമിപതിവ് കമ്മിറ്റി 9ന്
പീരുമേട് താലൂക്ക്തല പതിവ് കമ്മിറ്റിയുടെ ആഗസ്റ്റ് മാസത്തെ യോഗം ആഗസ്റ്റ് 9ന് രാവിലെ 11 ന് താലൂക്ക് ആഫീസ് കോൺഫറൻസ് ഹാളിൽ കൂടും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസീൽദാർ അറിയിച്ചു.
date
- Log in to post comments