Skip to main content

ഭൂമിലേലം

പിഴത്തുക ഈടാക്കുന്നതിനുവേണ്ടി ജപ്തി ചെയ്ത പനയാല്‍ വില്ലേജിലെ റി.സ.നം.263/1 ല്‍പ്പെട്ട 0.02 3/4  ഏക്കര്‍ സ്ഥലം ഈ മാസം 10ന് രാവിലെ 11 ന് പനയാല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ലേല സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്കുമായോ പനയാല്‍ വില്ലേജ് ഓഫീസറുമായോ ബന്ധപ്പെടുക.

date