Skip to main content

ഡി.ടി.പി ഓപ്പറേറ്റര്‍ ഒഴിവ്

ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഡി.ടി.പി. ഓപ്പറേറ്ററെ(മള്‍ട്ടിപര്‍പ്പസ്) നിയമിക്കും. മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യാന്‍ അറിയാവുന്നവര്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ഈ മാസം എട്ടിന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് മുമ്പാകെ എത്തണം. ഫോണ്‍ : 0495 - 2460724/2462110.
 

date