Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയ്യതി ഈ മാസം 17 ന് 12 മണി വരെ. ഫോണ്‍ 0495 2414863, 2418610.
 

date