Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊല്ലം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഒ പി ടിക്കറ്റ് (200000 എണ്ണം) അച്ചടിച്ചു വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2752700.
date
- Log in to post comments