Post Category
യോഗം മാറ്റി വെച്ചു
മാര്‍ച്ച് 17 ന് ചേരുവാന്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം മാറ്റി വെച്ചതായി ജില്ലാ കള്കടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
date
- Log in to post comments