Post Category
താത്കാലിക മുന്‍ഗണനാ പട്ടിക
മൃഗസംരക്ഷണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലെ 2017 ജൂണ്‍ 30 അനുസരിച്ചുള്ള താത്കാലിക മുന്‍ഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.ahdkerala.gov.in) പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണം
പി.എന്‍.എക്സ്.3356/17
date
- Log in to post comments