Skip to main content

എനൂമറേറ്റര്‍ ഒഴിവ്

 

   കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ ഫണ്ട്കൃഷിചെലവ് സര്‍വെയുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിലുളള ആലത്തൂര്‍, ഒറ്റപ്പാലം, പാലക്കാട്, താലൂക്കുകളില്‍സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് എനൂമറേറ്റര്‍ ഒഴിവിലേക്ക്അപേക്ഷിക്കാം. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്,കൊമേഴ്സ് വിത്ത് ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ഏതെങ്കിലുംഒന്നില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പൂട്ടര്‍ പരിജ്ഞാനവുംഔദ്യോഗിക സര്‍വെയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍പകര്‍പ് സഹിതം ജില്ലാ ഓഫീസ്, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്ഡെപൂട്ടി ഡയറക്ടര്‍ മുമ്പാകെ ഓഗസ്റ്റ് 17-ന് രാവിലെ 11 ന് അഭിമുഖത്തിന്  എത്തണം. ഫോണ്‍: 0491-2505706

date