Post Category
ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം പുനരാരംഭിച്ചു
വാർഷിക അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ
പ്രവർത്തനം പുനരാരംഭിച്ചതായി ആശുപത്രി,സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments