Post Category
മാലിന്യ സംസ്കരണം-മഴക്കാല പൂര്‍വ ശുചീകരണം: യോഗം മാര്‍ച്ച് 18ന്
മാലിന്യ സംസ്കരണവും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
date
- Log in to post comments