Post Category
കെ.ജി.റ്റി പരീക്ഷ: 29 മുതൽ ഓൺലൈൻ അപേക്ഷ
മെയിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർച്ച് 29 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 11 വൈകിട്ട് 5 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദമായ പരീക്ഷവിജ്ഞാപനം www.kgtexam.kerala.gov.in, pareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1416/2023
date
- Log in to post comments