Post Category
മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ലേലം
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് കോമ്പൗണ്ടിനകത്തുള്ള അപകട ഭീഷണിയുള്ള 170 മരങ്ങള്‍ മുറിച്ച് മാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട ലേലം ആഗസ്ത് 30 ന് 11 മണിക്ക് ആരംഭിക്കും. ഫോണ്‍: 0490 2346027.
date
- Log in to post comments