Post Category
കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോഴ്സുകൾ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി) ടോട്ടൽസ്റ്റേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബേസിക് ഇലക്ട്രോണിക്സ് & ഹോബിസർക്യൂട്ട്സ് , പ്രോഗ്രാമിംഗ് ഇൻ സി++, ബേസിക്സ് ഓഫ് കംപ്യൂട്ടർ ഹാർഡ്വെയർ, ഡി.റ്റി.പി, എം എസ് ഓഫീസ് എന്നിവയാണ് കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് 8075289889, 9495830907
date
- Log in to post comments