Post Category
ഡയറക്ടര്‍ ഡെപ്യൂട്ടേഷന് നിയമനം
കേന്ദ്ര സര്‍ക്കാരിന്റെ വടക്കു കിഴക്കന്‍ വികസന മന്ത്രാലയത്തിന് കീഴിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും http://necouncil.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്സ്.3491/18
date
- Log in to post comments