Post Category
മുട്ടക്കോഴികുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
ആയൂര്‍ തോട്ടത്തറയിലെ സര്‍ക്കാര്‍ ഹാച്ചറി കോംപ്ലസില്‍, വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ബുക്കിങിന്: 0475 2292899.
date
- Log in to post comments