Post Category
ടെണ്ടര്‍
പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഒരു വര്‍ഷത്തേക്കുള്ള ഫോമുകളും, രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും ഓക്സിജന്‍ സിലിണ്ടറുകള്‍ റീഫില്ല് ചെയ്യുന്നതിനും മാതൃയാനം പദ്ധതിയുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 31 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0475 2228702.
date
- Log in to post comments