Post Category
വെടിക്കെട്ടിന് അനുമതി
ആറാട്ടുപുഴ പൂരാഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച അപേക്ഷയിൽ ഉപാധികളോടെ അനുമതി നൽകി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി ഉത്തരവിട്ടു. മാർച്ച് 28ന് രാത്രി 8.30 നും 9നും ഇടയിലും, ഏപ്രിൽ 2 ന് രാത്രി 9 നും 9.30 നും ഇടയിലും, ഏപ്രിൽ 3 ന് രാത്രി 10:30 നും 10:45 നും ഇടയിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് നിയന്ത്രിതമായ അളവിൽ വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി.
date
- Log in to post comments