Post Category
അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ് ടാലി (ഡി സി എഫ് എ) കോഴ്‌സിലേക്ക് പ്ലസ്ടു കോമേഴ്‌സ്/ഡി സി പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് മുതല്‍ ബി.ടെക് വരെയുള്ളവര്‍ക്കായി അവധിക്കാല കോഴ്‌സുകളും ആരംഭിക്കുന്നു.
date
- Log in to post comments