Post Category
സംസ്ഥാന സ്കൂള്‍ മത്സങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍
സംസ്ഥാന സ്കൂള്‍ യോഗ (അണ്ടര്‍ 19 ആണ്/പെണ്), ടേബിള്‍ ടെന്നീസ് (അണ്ടര്‍ 14,17,19 ആണ്/പെണ്), ക്രിക്കറ്റ് (അണ്ടര്‍ 14 ആണ്, അണ്ടര്‍ 17,19 ആണ്/പെണ്) ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചു വരെ നടക്കും. എസ്.ഡി. കോളേജ്, ടി.ഡി. മെഡിക്കല്‍ കോളേജ്, എസ്.ഡി.വി. സെന്റിനറി ഓഡിറ്റോറിയം, വൈ.എം.സി.എ. ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍: 9400621100, 9497633922. ഇ-മെയില്‍; ddealp@gmail.com
date
- Log in to post comments