Post Category
ചുമതലയേറ്റു
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സൗത്ത് സോണ്‍ ചെയര്‍മാനായി റിട്ടയേഡ് ജില്ലാ ജഡ്ജി എസ് വി ഉണ്ണികൃഷ്ണന് നായര്‍ ചുമതലയേറ്റു. ആദ്യ സിറ്റിങ് ഏപ്രില്‍ അഞ്ചിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments